കോഴിക്കോട് : മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. വിവാദത്തില്‍ പ്രധിഷേദിച്ച് കോടതിയിലേക്ക് . KSMDFC യില്‍ യോഗ്യതയുണ്ടായിട്ടും യമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി ആണ് യൂത്ത് ലീഗ് കോടതിയെ സമീപിക്കാന്‍ പോകുന്നത് . കെ.ടി ജലീലിനെതിരായ് നടത്തുന്ന പ്രക്ഷോഭം യൂത്ത് കോണ്‍ഗ്രസിനെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് ശക്തമാക്കാന്‍ ഒരുങ്ങുകയാണ് .
കുടുംബശ്രീയിലെ നിയമനവുമായി ബന്ധപ്പെട്ടും യൂത്ത് ലീഗ് കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി .റിയാസ് അബ്ദുള്ള എന്നയാളെ നിയമിച്ചതുമായി ബന്ധപ്പെട്ട് ആണ് വിജിലന്‍സിന് യൂത്ത് ലീഗ് നേരത്തെ പരാതി നല്‍കുകയും ചെയ്തിരുന്നു . ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തീകരിക്കാത്ത അവസ്ഥയിലാണ് കോടതിയെ സമീപിക്കുന്നത്.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക്