ഫുള്‍ജാര്‍ സോഡ തയ്യാറാക്കുന്നതിനിടയില്‍ അപകടം; രക്ഷകയായത് നടി അനുശ്രീ; യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഫുള്‍ജാര്‍ സോഡ തയ്യാറാക്കുന്നതിനിടയില്‍ അപകടം; രക്ഷകയായത് നടി അനുശ്രീ; യുവാവിന്‍റെ കുറിപ്പ് വൈറലാകുന്നു

ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുക്ക് അത് തരണം ചെയ്യാൻ സർവ്വേശ്വരൻ ഒരു സഹായിയേ തരും. ഒരു രക്ഷകനായി എനിക്കും ഉണ്ടായി അതുപോലെ ഒരാൾ. അതാണ് നടി അനുശ്രീ. അനുശ്രീയുടെ സഹായം മൂലം കണ്ണിനേറ്റ പരിക്കില്‍ നിന്നും കാ‍ഴ്ച തിരികെ ലഭിച്ച റംഷാദ് ബക്കര്‍ എന്ന യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

റംഷാദിന്‍റെ കടയില്‍ ഫുള്‍ ജാര്‍ സോഡ കുടിക്കാനായി എത്തിയതായിരുന്നു അനുശ്രീ. അപ്പോ‍ഴാണ് സോഡാകുപ്പി പൊട്ടി റംഷാദിന് പരിക്കേല്‍ക്കുന്നത്. പിന്നീട് അനുശ്രീയുടെ ഇടപെടലും സഹായവും മൂലമാണ് റംഷാദിന് കൃത്യമായ ചികിത്സ ലഭിക്കുന്നതും കാ‍ഴ്ചശക്തി തിരികെ ലഭിക്കുന്നതും. പിന്നീട് റംഷാദ് തന്നെ ഫേസ്ബുക്കില്‍ കുറിച്ച അനുഭവമാണ് ഇപ്പോള്‍ വൈറലായത്.

https://www.facebook.com/photo.php?fbid=1162028693969200&set=a.159803100858436&type=3&theater

0Shares