കാസര്‍കോട്: പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് കൈതാങ്ങായി ഫേസ് ബുക്ക് കൂട്ടായ്മയായ കാസര്‍കോടിനൊരിടവും കര്‍മ രംഗത്ത്. അവശ്യ മരുന്നുകള്‍ക്ക് ഓരോ ക്യാമ്പിലും വളരെയധികം ദൗര്‍ലഭ്യം നേരിടുന്നത് മരുന്നുമായി പോയ കാസര്‍കോടിനൊരിടം സംഘത്തിന് നേരിട്ടു കണ്ടു. ഒരുപാട് പേര്‍ക്ക് ഉപയോഗപ്രദമായ എങ്കിലും ഇനിയും താഴെ പറയുന്ന അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കേണ്ടതുണ്ട്.
എറണാകുളത്തെ ക്യാമ്പിലേക്കും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടര്‍ അജ്മലുമായി സഹകരിച്ചും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. മരുന്നുകള്‍ നല്‍കുന്നവര്‍ക്ക് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ കാസര്‍കോട് മുബാറക് സില്‍കില്‍ മെഡിസിന്‍ കലക്ഷന്‍ പോയിന്റ് ഒരുക്കിയിട്ടുണ്ട്. ഉദാരമതികള്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.
Needed medicines
insulin mixtard 30/70 –25nos
INSULIN R(ACTRAPID) 40
Insulin NPH
NEBULISERS MACHINES -10 nos
tab. glyciphage 500– 500nos
tab. glimipride 1mg- 500nos
tab. glimipride 2mg-500nos
tab . Rantac 150- 2500 nos
tab. pantop 40 -500 nos
iv cannula (pink ,blue,yellow) 100nos
ivset -500
cap.doxy 100 – 2500 nos
tab. loperamide — 500 nos
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക..
dr. Shameem (7902464532)
Muhammad Shihabuddeen( 9633001005)
KM Irshad( 8157965462)