താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

  • Post category:news
  • Reading time:1 min read
You are currently viewing താരസംഘടനയായ അമ്മയെ വിമര്‍ശിച്ച് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

തിരുവനന്തപുരം: ‘അമ്മ സംഘടനയില്‍ നിന്നും നാല് നടിമാര്‍ രാജിവെച്ച സംഭവം ഇടപെടലുമായി വനിതാകമ്മീഷന്‍ രംഗത്ത്. സംഭവത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്നും അവര്‍ വ്യക്തമാക്കി.

0Shares