കാഞ്ഞങ്ങാട്: മുറിയനാവിയില്‍ നടന്ന ജില്ലാതല കാരംസ് ടൂര്‍ണമെന്റില്‍ നൗഷാദ് സ്റ്റീല്‍, ബദറു കളനാട് സഖ്യം ജേതാക്കളായി. കാരംസ് (ഡബിള്‍ സ്) ആന്റ് ഡോമിനസ് (സിംഗിള്‍സ്) ടൂര്‍ണമെന്റാണ് നടന്നത്.
കാഞ്ഞങ്ങാട് മുറിയനാവിയിലെ വെല്‍ വിഷേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാതല കാരംസ് ടൂര്‍ണമെന്റില്‍ നൗഷാദ് സ്റ്റീല്‍, ബദറു കളനാട് സഖ്യം ജേതാക്കള്‍