ചാരിറ്റി പ്രവർത്തനം തട്ടിപ്പോ? സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങൾക്ക് സന്തോഷ് പണ്ഡിറ്റിന്‍റെ മറുപടി

  • Post category:news
  • Reading time:1 min read
You are currently viewing ചാരിറ്റി പ്രവർത്തനം തട്ടിപ്പോ? സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങൾക്ക് സന്തോഷ് പണ്ഡിറ്റിന്‍റെ  മറുപടി

ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ട്, ഭക്ഷണം എന്നിവ തരാറുണ്ട്. എന്നാൽ അത് ആരും വിളിച്ച് പറയാറില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയായാണ് പണ്ഡിറ്റ് ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സന്തോഷ് പണ്ഡിറ്റ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യുവതിയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം.

പിന്നെ കുറേ വിമ൪ശകര്‍ ഉന്നയിക്കുന്ന മറ്റൊരു ഗൗരവമായ വിഷയം ഞാ൯ പുറത്ത് പരിപാടികള്ക്ക് പോകുമ്പോള് പൗഡറിടുന്നു, മേക്കപ്പ് ഇടുന്നു..ഇതും സത്യമാണേ..ഈ രീതിയില് ചൊറിയുന്നവരോട് ഈ പ്രശ്നം തീ൪ക്കുവാ൯ നിങ്ങള് വീട്ടില് ചെന്ന് നിങ്ങളുടെ അമ്മയോട് പറയുക..”നിങ്ങള് ദയവായ് ആ പണ്ഡിറ്റിന് മേക്കപ്പ് സാധനങ്ങള് വാങ്ങി കൊടുക്കരുത് ” എന്ന്.- പണ്ഡിറ്റ്‌ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്‍റെ ലിങ്ക് ചുവടെ:

https://www.facebook.com/santhoshpandit/posts/2585441668176744?__xts__[0]=68.ARBgPeKSGC8U1xngHz7z2QAdiQxNGKIOd7-cn3ppXXfIRH8Rpp9eTiU_wlm6ymIebOIYW88XHxIAe7cgfw_TCYUg2HD7K-i5B-FPn5k_Em_gk-Ran4fJqO_y47SzOkI9yxhSYuMjfFZ3tOrsv2kKv155UZeJCRkD_bh-i0XeVbsB17N6gHI8t14Mf7MEbS4qmJ8D9mFzz-ynazNsk397-hYyVrnddGD2aGTDAR7Ck4HLEiQB-0vyTEk–2y5Y4s1gSlkGxvM0s5O7jySiuf_Kp7w819AJhCWMwErPgIDyudkyPjAQAMDdy8QNuuNT1vrl_tJGjIfU1YljwVVsVj9zM75bA&__tn__=-R

0Shares