കുവൈത്ത് പാര്‍ലമെന്‍റിന്‍െറ ആദ്യ സമ്മേളനത്തിന് തുടക്കം.

  • Post category:news
  • Reading time:1 min read
You are currently viewing കുവൈത്ത് പാര്‍ലമെന്‍റിന്‍െറ ആദ്യ സമ്മേളനത്തിന് തുടക്കം.

കുവൈത്ത് സിറ്റി:  കുവൈത്തിന്റെ പതിനഞ്ചാം പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം  ഉദ്ഘാടനം ചെയ്തു. പ്രൗഢമായ ചടങ്ങിൽ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്  ഉദ്ഘാടനം നിർവഹിച്ചു. എം.പിമാരുടെ സത്യപ്രതിജ്ഞയുള്‍പ്പെടെയുള്ള നടപടി ക്രമങ്ങളും നടന്നു.

തുടര്‍ന്ന് അദ്ദേഹം   മന്ത്രിസഭയെയും പാര്‍ലമെന്റിനെയും അഭിസംബോധന ചെയ്തു. ഉദ്ഘാടന കർമത്തിനെത്തിയ അമീറിനെ മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും  ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഊഷ്മളമായി സ്വീകരിച്ചു.

0Shares