കുമ്മനത്തിന്‍റെ വാഹന പ്രചാരണത്തിനെന്ന് പറഞ്ഞ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങി; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing കുമ്മനത്തിന്‍റെ വാഹന പ്രചാരണത്തിനെന്ന് പറഞ്ഞ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങി;  ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പണയം വച്ച് മുങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ അനുവിനെയാണ് അറസ്റ്റ് ചെയ്‍തത്.


ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍റെ വാഹന പ്രചാരണ ചുമതലയുണ്ടെന്ന പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്.

 

0Shares