കാസർകോട് പൈവളിഗയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing കാസർകോട് പൈവളിഗയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.

കാസർക്കോട് : മഞ്ചേശ്വരം പൈവളിഗയിൽ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു. പൈവളിഗെയിലെ ഈശ്വരഷെട്ടിഗാറിന്റെ ഭാര്യ ആശ (50)ണ് സ്വന്തം വീട്ടുപറമ്പിലെ കിണറ്റില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.

വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിൽ പോസ്റ്റ്മാർട്ടം ചെയ്തുവെന്നാണ് വിവരം.

0Shares