ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ വിഷബാധ; 200 പേര്‍ ആശുപത്രിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ വിഷബാധ; 200 പേര്‍ ആശുപത്രിയില്‍

ലക്നോ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നു 200 പേര്‍ ആശുപത്രിയില്‍. മൗവിലെ കോപ്പഗാനിലെ ഒരു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബാറെയ്ച്ചില്‍ നോമ്പുതുറക്കുവന്നവര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.

0Shares