ഇന്ത്യക്കാരി കുവൈറ്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യക്കാരി കുവൈറ്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍.


കുവൈത്ത് സിറ്റി: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യക്കാരിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കൊലപാതകമാണെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ആറ് നഴ്സുമാരെ കഴിഞ്ഞദിവസം ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിന് വിധേയമാക്കി.

ശുവൈഖിലെ രഹസ്യാന്വേഷണ വിഭാഗം ഓഫീസിലായിരുന്നു തെളിവെടുപ്പ്. മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി മെഡിക്കല്‍ വിഭാഗത്തിന് കൈമാറി.

0Shares