അരിവാള്‍ ചുറ്റികയുമായി ‘സി ഐ എ’യില്‍ ദുല്‍ഖര്‍ എത്തുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing അരിവാള്‍ ചുറ്റികയുമായി ‘സി ഐ എ’യില്‍ ദുല്‍ഖര്‍ എത്തുന്നു.

കൊച്ചി: അമല്‍നീരദും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘സി ഐ എ- കോമ്രേഡ്‌സ് ഇന്‍ അമേരിക്ക’ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് ദുല്‍ഖര്‍ തന്നയാണ്.  അരിവാള്‍ ചുറ്റിക പതിച്ച അമേരിക്കന്‍ പതാകയും മാര്‍ക്‌സിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച ദുല്‍ഖര്‍ സല്‍മാനുമുള്ള പോസ്റ്ററുമാണ് ഇപ്പോള്‍ പുറത്തിറക്കിയത്.

0Shares