Categories
വിഷവാതകം: ഉല്ലാസയാത്രയ്ക്കു പോയ രണ്ടു യുവാക്കൾ മരിച്ചു.
Trending News

ആലപ്പുഴ: ആലപ്പുഴയിൽ നിന്നും കൊടൈക്കനാലിൽ ഉല്ലാസയാത്രയ്ക്കു പോയ പന്ത്രണ്ടംഗ സംഘത്തിലെ രണ്ടു യുവാക്കൾ മരിച്ചു. കളർകോട് സ്വദേശി വിപിൻ പുന്നമട സ്വദേശി തോമസ് ചെറിയാൻ എന്നിവരാണ് മരിച്ചത്. മൂന്നു പേരുടെ നില ഗുരുതരമാണ്. മുറിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി അടുപ്പുകൂട്ടിയപ്പോൾ കൽക്കരിയിൽ നിന്നു വിഷവാതകം ശോസിച്ചാണ് മരിച്ചത്.
Also Read
Sorry, there was a YouTube error.