വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

തളിപ്പറമ്പ്(കണ്ണൂര്‍): പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍ എന്നിവരാണു പിടിയിലായത്. ഇതോടെ 16 കേസുകളിലായി 15 പേർ പിടിയിലായി.

0Shares