Categories
ബിസിനസും ഭരണവും ഒരുപോലെ നടത്താനാകുമെന്ന് – ട്രംപ്.
Trending News
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..
അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും; കൂടുതൽ അറിയാം..
Also Read
വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റുമാരുടെ മാതൃകയില്‍ അധികാരമേറ്റാല്‍ ആസ്തികള്‍ വിറ്റൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ട്രംപിന്റെ ഈ പ്രതികരണം. ‘താന്‍ യു.എസിലെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താലും ബിസിനസ് അവസാനിപ്പിക്കില്ല’. ബിസിനസും ഭരണവും ഒരുപോലെ നടത്താനാകുമെന്നാണ് ട്രംപിന്റെ തീരുമാനം.

എന്നാല്‍ രണ്ടര ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ട്രംപ് പ്രസിഡന്റാകുന്നത്, പല തീരുമാനങ്ങളെയും ബാധിക്കുമെന്നാണ് എതിർ പക്ഷക്കാർ വാദിക്കുന്നത്.











