പാലായിലെ പരാജയം; യു.ഡി.എഫിന് കൂട്ടുത്തരവാദിത്വം ഉണ്ട്: തെരഞ്ഞെടുപ്പുകളില്‍ ജാഗ്രത പുലര്‍ത്തും: എം.കെ മുനീര്‍

  • Post category:news
  • Reading time:1 min read
You are currently viewing പാലായിലെ പരാജയം;  യു.ഡി.എഫിന് കൂട്ടുത്തരവാദിത്വം ഉണ്ട്: തെരഞ്ഞെടുപ്പുകളില്‍ ജാഗ്രത പുലര്‍ത്തും: എം.കെ മുനീര്‍

മലപ്പുറം: പാല ഉപതെരഞ്ഞടുപ്പ് പരാജയത്തില്‍ യു.ഡി.എഫിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജാഗ്രത പുലര്‍ത്തും.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഭവ വികാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങളില്‍ വിഷമം ഉണ്ടാക്കിയെന്നും ബി.ജെ.പി വോട്ട് എവിടെ പോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares