കാസര്‍കോട് സേവാ കേന്ദ്രം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് സേവാ കേന്ദ്രം പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

കാസര്‍കോട്: കാത്തിരിപ്പിനു വിരാമമിട്ട് കാസര്‍ക്കോട്ടുകാരുടെ ചിരകാല സ്വപ്‌നമായ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. രാവിലെ പത്ത് മണിക്ക് കാസര്‍കോട് പഴയ ബസ്റ്റാന്‍ഡിലെ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പി.കരുണാകരന്‍ എം.പിയാണ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

0Shares