Categories
കള്ളപ്പണവേട്ട: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം.
Trending News

ന്യൂഡല്‍ഹി: സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം മാറ്റുന്നതായി സംശയിക്കുന്നതിനാല്‍ നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷിപുരട്ടുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു. ഒരിക്കല്‍ നോട്ടുമാറിയവര്‍ വീണ്ടുമെത്തുന്നത് തടയാനാണ് ഈ തീരുമാനം. കള്ളനോട്ടു പിടിക്കാന്‍ കര്‍മസേന രൂപികരിക്കുമെന്നും ജന്‍ധന്‍ അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും ധനകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
Also Read
Sorry, there was a YouTube error.