Categories
ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍.
Trending News




ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന നികുതികള്‍ കൂടി ആകുമ്പോള്‍ വര്‍ധനവ് ഒരു രൂപയില്‍ കൂടും.
Also Read
രണ്ട് മാസത്തിനിടയില്‍ ഇത് അഞ്ചാം തവണയാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ നാലിന് ഡീലര്‍ കമ്മീഷന്‍ വര്‍ധിപ്പിക്കാനെന്ന പേരില്‍ പെട്രോള്‍ വില 14 പൈസയും ഡീസല്‍ വില 10 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇതിനുശേഷം ഒക്ടോബര്‍ 15ന് പെട്രോളിയം കമ്പനികളുടെ അവലോകനത്തിന് ശേഷം പെട്രോള്‍-ഡീസല്‍ വില യഥാക്രമം 1.34 രൂപയും 2.37 രൂപയും വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
Sorry, there was a YouTube error.