Categories
ഇന്ത്യയിലെ ശുദ്ധവായുവുള്ള രണ്ടാമത്തെ പട്ടണമായി പത്തനംതിട്ട.
Trending News




പത്തനംതിട്ട: അന്തരീക്ഷമലിനീകരണം തലസ്ഥാന നഗരിയില്‍ വ്യാപിക്കുമ്പോള്‍ രാജ്യത്തിലെ ഏറ്റവും നല്ല ജീവവായുവുള്ള രണ്ടാമത്തെ പട്ടണമെന്ന ഖ്യാതി സ്വന്തമാക്കി പത്തനംതിട്ട.
Also Read
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ അസമിലെ തെസ്പൂര്‍ കഴിഞ്ഞാല്‍ മികച്ച വായുവിനുള്ള രണ്ടാം സ്ഥാനമാണ് പത്തനംതിട്ടയ്ക്ക്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ലബോറട്ടറിയില്‍നിന്നുള്ള കണക്കുകളനുസരിച്ചാണ് ഈ വിലയിരുത്തല്‍.
Sorry, there was a YouTube error.