സങ്കടവും നിരാശയും മൂത്തപ്പോള്‍ സല്‍മാന്‍ ഖാന്‍ ചെയ്തത് ഇങ്ങനെ..!

  • Post category:news
  • Reading time:1 min read
You are currently viewing സങ്കടവും നിരാശയും മൂത്തപ്പോള്‍ സല്‍മാന്‍ ഖാന്‍ ചെയ്തത് ഇങ്ങനെ..!

മുംബൈ: സ്വകാര്യചടങ്ങുകളില്‍ പൊതുവെ അല്‍പം ഗൗരവം നിറഞ്ഞ മുഖത്തോടെയാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വരാറുള്ളത്. എന്നാല്‍ പുതിയ ചിത്രമായ ‘ട്യൂബ് ലൈറ്റി’ന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ നടന്‍ കഴിഞ്ഞ ദിവസം എത്തിയത് ആകെ നിരാശനായാണ്.

പരിപാടിക്കിടെ ആരും കാണാതെ ജീന്‍സിന്റെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് തിന്നുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇതൊക്കെ സല്ലുവിന്റെ പ്രചരണതന്ത്രങ്ങളാണെന്നാണ് ആരാധകര്‍ പറയുന്നത്. ‘ട്യൂബ് ലൈറ്റി’ല്‍ മനോദൗര്‍ബല്യമുള്ള യുവാവായാണ് സല്‍മാന്‍ എത്തുന്നത്. കബീര്‍ ഖാന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധാനം.

 

https://www.youtube.com/watch?v=DY-0Z8f6v9U

 

0Shares