വീണ്ടും പുതിയ 500 രൂപ നോട്ടുകള്‍ ഇറക്കി ആര്‍.ബി.ഐ.

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും പുതിയ 500 രൂപ നോട്ടുകള്‍ ഇറക്കി ആര്‍.ബി.ഐ.

മുംബൈ: ഭാരതീയ റിസര്‍വ് ബാങ്ക് അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കി. ഇന്‍സെറ്റില്‍ ഇംഗ്ലീഷിലെ ‘എ’ അക്ഷരത്തോട് കൂടിയവയാണ് പുതിയ 500 രൂപ നോട്ടുകള്‍.

പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും നിലവിലെ 500 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും സാധുതയുണ്ടായിരിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

0Shares