തിരുവനന്തപുരം: കോപ്പിയടി ആരേപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വര്‍ക്കല എം.ജി.എം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. കോപ്പിയടിച്ചെന്നാരോപിച്ച് സ്കൂള്‍ അധികൃതര്‍ മാനസീകമായി പീഡിപ്പിച്ചതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
