മമ്മൂട്ടി, സന്തോഷ്‌ പണ്ഡിറ്റ്‌, വരലക്ഷ്മി ശരത് കുമാര്‍ ഒന്നിക്കുന്ന ‘മാസ്റ്റര്‍പീസി’ന്റെ ടീസര്‍ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing മമ്മൂട്ടി, സന്തോഷ്‌ പണ്ഡിറ്റ്‌, വരലക്ഷ്മി ശരത് കുമാര്‍ ഒന്നിക്കുന്ന ‘മാസ്റ്റര്‍പീസി’ന്റെ ടീസര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാസ്റ്റര്‍പീസിന്റെ ടീസര്‍ പുറത്തെത്തി. ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വന്‍ താര നിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി കോളേജ് പ്രൊഫസറായാണ് എത്തുന്നത്.

 

0Shares