ജെല്ലിക്കെട്ടിനിടെ രണ്ട് മരണം;80ഓളം പേര്‍ക്ക് പരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ടിനിടെ രണ്ട് മരണം;80ഓളം പേര്‍ക്ക് പരിക്ക്.

ചെന്നൈ: തെക്കന്‍ തമിഴ്നാട് ശിവഗംഗ ജില്ലയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ കാളയുടെ കുത്തേറ്റും മറ്റൊരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നുമാണ് മരിച്ചത്. കാണികളില്‍ ഒരാളായ എ തിരുനാവുക്കരശു(28) ആണ് കാളയുടെ കുത്തേറ്റ് മരിച്ചത്.

ഇയാള്‍ എയറോനോട്ടിക്കല്‍ ഇഞ്ചിനീയറാണ്. ബോരിക്കേഡിലേക്ക് കാള പെട്ടെന്ന് കുതിച്ചു വരുന്നത് കണ്ട ഭാസ്‌കരന്‍ എന്ന ആളാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 80ഓളം പേര്‍ക്ക് ജെല്ലിക്കെട്ടിനിടെ പരിക്കേറ്റു. പുതുര്‍ ഗ്രാമത്തിവായിരുന്നു ജെല്ലിക്കെട്ട് നടന്നത്.

0Shares