പയ്യന്നൂര്‍: ജെ.സി.ഐ വീകിന്റെ ഭാഗമായി 9ാം തിയതി മുതല്‍ 15ാം വരെ നടത്തുന്ന പരിപാടിയില്‍ ജെ.സി.ഐ കോക്കാനിശ്ശേരി സംഘടനയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ട്രഷറിയുടെ കിണര്‍ വൃത്തിയാക്കി.
പരിപാടിയില്‍ ജെ.സി.ഐ കോക്കാനിശ്ശേരി പ്രസിഡന്റെ മുഹിയദ്ധീന്‍, സെക്രട്ടറി ഹാഷിര്‍, i.p.p അരുണ്‍ സുഭ്രമണ്യം, സബ് ട്രഷറര്‍ തിലകന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കൂടാതെ ജെ.സി.ഐ കോക്കാനിശ്ശേരിയിലെ മുഴുവന്‍ മെമ്പര്‍മാരും ശുചീകരണ പരിപാടിയില്‍ സജീവമായി.
ജെ.സി.ഐ കോക്കാനിശ്ശേരിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ട്രഷറിയുടെ കിണര്‍ വൃത്തിയാക്കി