വയനാട്: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ തിടങ്ങഴിത്തോപ്പില്‍ നാലംഗ കുടുംബത്തെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
വിനോദ്, ഭാര്യ മിനി മക്കളായ അഭിനബ്, അനുശ്രീ എന്നിവരെയാണ് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കിയ നിലയില്‍