ഈ പാല്‍ കുടിക്കരുത്; കാരണം ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing ഈ പാല്‍ കുടിക്കരുത്; കാരണം ഇതാണ്

തൃശൂര്‍: ഈ ഓണത്തിന് മലയാളികളെ കുടിപ്പിക്കുന്നതിനായി പാല്‍ ലോബികള്‍ അണിയറയില്‍ ഒരുക്കുന്നത് കൃത്രിമ പാല്‍. ആഴ്ചകളോളം കേടുവരാത്ത രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത പാല്‍ കൃത്രിമമായി നിര്‍മ്മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് . കുറഞ്ഞവിലക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പാലിലേക് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത് .ഇത്തരത്തില്‍ പാല്‍ ഇരട്ടിപ്പിക്കുകയും ചെയ്യുന്നു . ഓണം വിപണി ലക്ഷ്യമിട്ട് ഒരുക്കുന്ന ഇത്തരം പാല്‍ നാം കുടിക്കുന്നതോടെ മാരകമായ രോഗങ്ങള്‍ വിളിച്ച വരുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം തമിഴ് നാട്ടിലെ പൊള്ളാച്ചില്‍ നിന്ന് ഇത്തരത്തിലുള്ള പാല്‍ കേരളത്തിലേക്കു കടത്തുമ്പോള്‍ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ നിന്നും പിടികൂടിരുന്നു. അത് കൊണ്ട് തന്നെ ഈ വര്‍ഷത്തെ വിഷപ്പാലിന്റെ വരവ് കണക്കിലെടുത്ത് സംസ്ഥാനത്തെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി എന്നാണ് ഉദോഗസ്ഥര്‍ പറയുന്നത്.

0Shares