അനുപമയുടെ പുതിയ ലുക്ക്; ഫോട്ടോ ഷൂട്ട്‌ വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing അനുപമയുടെ പുതിയ ലുക്ക്; ഫോട്ടോ ഷൂട്ട്‌ വീഡിയോ കാണാം

പ്രേമം എന്ന സിനിമയിലെ മേരിയായി മലയാളികളുടെ മനസ് കീഴടക്കിയ അനുപമ പരമേശ്വരൻ ഇന്ന് തമിഴിലും തെലുങ്കിലുംമുൻനിര നായികയാണ്. ശാലീന സുന്ദരിയായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ട അനുപമയുടെ പുതിയ മേക്ക് ഓവർ വീഡിയോ പുറത്തിറങ്ങിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതാണ് ആ വീഡിയോ.

https://www.youtube.com/watch?v=xrpdpzVs4r4

0Shares