കേരള പോലീസിൻ്റെ തൊപ്പിയിൽ പൊൻതൂവൽ; അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍, കേരളത്തിലെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി,

You are currently viewing കേരള പോലീസിൻ്റെ തൊപ്പിയിൽ പൊൻതൂവൽ; അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍, കേരളത്തിലെ ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി,

അന്വേഷണ മികവിനുള്ള മെഡല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി കേരള പൊലീസിലെ ഒമ്പത് ഉദ്യോഗസ്ഥര്‍. എസ്.പിമരായ വൈഭവ് സക്സേന, ഡി ശില്‌പ, സുല്‍ഫിഖര്‍ എം.കെ, ആര്‍.ഇളങ്കോ എന്നിവര്‍ക്ക് ബഹുമതിക്ക് അര്‍ഹരായി.

എ.സി.പി മാരായ പി.രാജ്‌കുമാര്‍, ദിനില്‍ എ.കെ എന്നുവര്‍ക്കും മെഡല്‍ ലഭിച്ചു. ഇൻസ്‌പെക്ടര്‍മാരായ കെ.ആര്‍ ബിജു, പി.ഹരിലാല്‍, സബ് ഇൻസ്പെക്ടര്‍ സാജൻ.കെ എന്നിവരും മെഡലിന് അര്‍ഹരായി.

0Shares