സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; മഞ്ചേശ്വരത്ത് ഭൂരിപക്ഷം 29,000 കടന്നു; കാസറഗോഡും, ഉദുമയും, തൃക്കരിപ്പൂരും തൂക്കി ടീം യു.ഡി.എഫ്; പിണറായിസത്തിനെതിരെയുള്ള ജനവിധി; കൂടുതൽ അറിയാം..
ന്യൂസ് ഡെസ്ക്: 10 വർഷത്തെ പിണറായി ഭരണത്തിന് വിരാമമിട്ട് ജനം ജനവിധി എഴുതിയപ്പോൾ കേരളത്തിൽ യുഡിഎഫ് തരംഗമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി സതീശൻ…
0 Comments
04/05/2026