പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തു; യുവതിയുടെ പരാതിയിൽ ഷിയാസ് കരീമിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി; കൂടുതൽ അറിയാം..
കൊച്ചി: പ്രണയം നടിച്ച് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തു എന്ന കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ നടനും ബിഗ്ബോസ് താരവുമായ ഷിയാസ് കരീമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി…
0 Comments
07/05/2026