തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വിജയിയെ സ്വീകരിച്ചു; കൂടുതൽ അറിയാം..

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്.…

0 Comments