കുടുംബശ്രീ ജില്ലാ മിഷൻ്റെയും ബേഡടുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബെറ്റ് (BET) സ്നാക്സ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (ബേഡഡുക്ക സി.ഡി.എസ്)ൻ്റെ നേതൃത്വത്തിലാണ് ബെറ്റ് ബേക്കറി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ പ്രവർത്തകർ തനതായ രീതിയിൽ…

0 Comments