ഒഴുക്കിൽപ്പെട്ട് കാണാതായ നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു; കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണ് മറ്റു രണ്ടുപേർക്കും ജീവൻ നഷ്ടമായത്
തൃശൂര്‍: പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു. ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ നാലുപേർക്കാണ് ജീവൻ നഷ്ടമായത്. ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമമാണ് മറ്റു രണ്ടുപേർക്കും ജീവൻ…
0 Comments
16/01/2025