പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയാതോ.? കോഴിക്കോട് മൂഴിക്കലിലെ സംഭവം നാടിനെ ഞെട്ടിച്ചു; സംഭവം ഇങ്ങനെ..?
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി എന്ന് പ്രാഥമിക വിവരം. മൂഴിക്കല്‍ സ്വദേശിനിയും +1 വിദ്യാർത്ഥിനിയുമായ നസ്രീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ 20…
0 Comments
14/04/2026