ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്; നടുക്കം രേഖപ്പെടുത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ടാങ്കർ ബസ്സിലിടിച്ച് മറിഞ്ഞ നിലയിലാണ്.

0 Comments

ഹത്രസിൽ മരിച്ചവരുടെ കുടുംബത്തിന് നീതി ലഭിക്കുമോ.? ഭോലെ ബാബയുടെ വിഡിയോ സന്ദേശം പുറത്ത്..

അജ്ഞാത കേന്ദ്രത്തിൽ കഴിയുന്ന അദ്ദേഹത്തെ സന്ദർശിച്ച് പോലീസ് മൊഴി രേഖപ്പെടുത്തിയതായും സൂചനയുണ്ട്.

0 Comments

യു.പിയില്‍ ഇത്തവണ സ്വാതന്ത്ര്യദിനത്തിന് അവധിയില്ല: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ തുറന്ന് പ്രവര്‍ത്തിക്കും

സ്വതന്ത്രസമര സേനാനികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രത്യേകം പരിപാടികള്‍ നടത്തും. സ്വാതന്ത്ര്യദിന വാരത്തിലെ ഓരോ ദിവസവും പ്രത്യേകം പ്രത്യേകം പരിപാടികള്‍

0 Comments

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; യോഗിയ്ക്ക് പകരം വെച്ചത് പല്ല് കാണിച്ചു ചിരിക്കുന്ന കുരങ്ങിൻ്റെ ചിത്രം

രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്‍റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്

0 Comments

കോണ്‍ഗ്രസിനുണ്ടായ പരാജയം രാജ്യത്തിൻ്റെ കൂടി പരാജയം; ഞങ്ങള്‍ സംഘടനാപരമായി തോറ്റുപോയവരാണ്: വി.ടി ബൽറാം

ഏത് യോഗിക്കും വീണ്ടും തുടര്‍ഭരണം സാധ്യമാകുന്ന ഒരുനാടായി ഇന്ത്യ മാറുന്നു എന്നത് ഗൗരവതരമായിട്ടുള്ളൊരു കാര്യമാണ്.

0 Comments

കാട്ടു നീതിയാണ് ഉത്തര്‍പ്രദേശില്‍ നടക്കുന്നത്; കേരളത്തിലെ ബി.ജെ.പി യോഗിയുടെ പരാമര്‍ശം തിരുത്തിക്കാന്‍ തയ്യാറാകണം: കോടിയേരി ബാലകൃഷ്ണൻ

യോഗിയുടെ പരാമര്‍ശത്തിലൂടെ കേരളത്തിലെ കാര്യങ്ങള്‍ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞത് യു.പിയില്‍ സംഭവിക്കണമെന്നും കോടിയേരി

0 Comments

സ്വന്തമായുള്ളത് റിവോൾവറും റൈഫിളും സ്വർണ ചെയിനും രുദ്രാക്ഷമാലയും; ആകെ 1.54 കോടിയുടെ സ്വത്തുണ്ടെന്ന് യോഗി ആദിത്യനാഥ്

ബാങ്ക് ബാലൻസും ഭൂസ്വത്തുക്കളും മറ്റു ആസ്തികളും ഉള്‍പ്പെടെ മൊത്തം 1,54,94,054 രൂപയുടെ ആസ്തിയുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

0 Comments

യു.പിയിൽ ബി.ജെ.പിക്ക് തിരിച്ചടിയായി 24 മണിക്കൂറിനിടെ ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ടാമത്തെ രാജി; ദാരാ സിംഗ് ചൗഹാൻ രാജിവച്ചു

പിന്നാക്ക വിഭാഗങ്ങളെയും ദളിതരെയും സർക്കാർ അവഗണിച്ചെന്ന് ആരോപിച്ചാണ് ദാരാ സിംഗ് ചൗഹാൻ സ്‌ഥാനം രാജിവച്ചത്. അദ്ദേഹത്തിൻ്റെ ഭാവി കാര്യങ്ങളെക്കുറിച്ച് നിലവിൽ പ്രതികരണം വന്നിട്ടില്ല.

0 Comments

യു.പിയിലെ യോഗി ആദിത്യനാഥിൻ്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിൻ്റെ പ്രവര്‍ത്തനം; വിമർശനവുമായി വി.ഡി സതീശൻ

കേരളത്തില്‍ നിലനില്‍ക്കുന്നത് നരേന്ദ്ര മോദിയുടെ നിഴല്‍ ഭരണമാണോ എന്ന് സംശയിക്കേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു

0 Comments

യു.പിയിൽ വരാൻ പോകുന്ന ജേവാർ വിമാനത്താവളം 2024 സെപ്റ്റംബറിൽ പൂർത്തിയാക്കണം; ഇല്ലെങ്കിൽ പ്രതിദിനം 10 ലക്ഷം രൂപ പിഴ

സൂറിച്ച് എ.ജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് വിമാനത്താവളത്തിൻ്റെ നിർമ്മാണ ചുമതല.

0 Comments