നൂറ്റാണ്ടിൻ്റെ അനുഭവക്കരുത്തിൽ വീണ്ടുമൊരു വോട്ട്; 102-ാം വയസ്സിൽ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി അന്നമ്മ; കാസറഗോഡ് വിശേഷം കൂടുതൽ അറിയാം..

കാസറഗോഡ്: ജനാധിപത്യത്തിൽ പങ്കുചേരാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 102 വയസ്സുകാരിയായ അന്നമ്മ അബ്രഹാം. നൂറ്റാണ്ടിൻ്റെ അനുഭവസമ്പത്തുമായി, തൻ്റെ സമ്മതിദാന അവകാശം ഒരിക്കൽ കൂടി വിനിയോഗിച്ചപ്പോൾ ആ…

0 Comments

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025; ജില്ലയിൽ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി; കാസറഗോഡ് ഗവ കോളേജിന് പുറമെ മറ്റു കേന്ദ്രങ്ങളും വിവരങ്ങളും; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തീരുമാനിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക് (കുമ്പള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍,…

0 Comments

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തലവേദന കൂടുന്നു; സ്ഥാനാർഥി പ്രഖ്യാപനത്തിലെ ആഭ്യന്തര ഭിന്നത തിരിച്ചടിയായി; വോട്ട് ചോർച്ചക്ക് സാധ്യത.?

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് തിരിച്ചടി. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടി പുറത്താക്കിയ എ.കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നു. ഇത് കോൺഗ്രസിന്…

0 Comments

വോട്ടു ചെയ്യാതിരിക്കാൻ കോഴ ; ബി.ജെ.പി നേതാക്കൾക്കെതിരെ പരാതി നൽകി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

0 Comments

കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശികൾ വോട്ട് ചെയ്തു; നടപടി ആവശ്യപ്പെട്ട്‌ അമിത്ഷായ്ക്ക് കത്തയച്ച് ശോഭാ സുരേന്ദ്രന്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയിൽ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയച്ചത്.

0 Comments

കൊവിഡ് വ്യാപനം രൂക്ഷം; വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജി

മെയ് 1 അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെയാണ് ലോക്കഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

0 Comments

കാസര്‍കോട് ജില്ലയിൽ അഞ്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കി; വോട്ടെണ്ണൽ മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും

വോട്ടെണ്ണലിന് മുന്നോടിയായി ഓൺലൈൻ സജ്ജീകരണങ്ങൾ വിലയിരുത്താനും ഉദ്യോഗസ്ഥർക്ക് പരിശീലനത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഡ്രൈ റണ്ണും ഡ്രസ് റിഹേഴ്‌സലും നടത്തും.

0 Comments

അവശ്യ സര്‍വ്വീസ് വോട്ടര്‍: കാസർകോട് ജില്ലയിൽ ആദ്യ ദിനം 308 പേര്‍ വോട്ട് ചെയ്തു

കാസര്‍കോട് മണ്ഡലത്തില്‍ 10 പേരും മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരാളും ഉദുമ മണ്ഡലത്തില്‍ 59 പേരും കാഞ്ഞങ്ങാട് 65 പേരും തൃക്കരിപ്പൂര്‍ 173 പേരുമാണ് വോട്ട് ചെയ്തത് .

0 Comments

ഇന്ത്യയില്‍ എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യാം; പുതിയ സംവിധാനം ഒരുക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍

ഇതിനായി പുതിയ തലമുറയില്‍ പെട്ട ഡയനാമിക് വോട്ടിങ് മെഷീന്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉള്ള നടപടികളിലേക്കാണ് കമ്മീഷന്‍ കടക്കുന്നത്.

0 Comments

സിനിമാതാരം മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി

മലയാള സിനിമയായ കാര്യസ്ഥനിലൂടെയാണ് മഹിമ നമ്പ്യാര്‍ സിനിമ ലോകത്തിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി മലയാളം-തമിഴ് സിനിമകളില്‍ നായികയായി തിളങ്ങി.

0 Comments