ദേവഗിരി കോളനിക്കാര്‍ക്ക് ഇനി ആശ്വസിക്കാം; ചൈത്രവാഹിനി തോടിന് കുറുകെ നിര്‍മ്മിക്കുന്ന വി. സി. ബി കം ട്രാക്ടര്‍ വേ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ യഥാര്‍ത്ഥ്യമാകും
കാസര്‍കോട് വികസന പാക്കേജില്‍ 86.67 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതി ചെറുകിട ജലസേചന വകുപ്പാണ് നടപ്പാക്കുന്നത്.
0 Comments
21/09/2020