ഞങ്ങളും കൃഷിയിലേക്ക്; വെള്ളരി സോപ്പ്, മുരിങ്ങ ടീബാഗ്, പപ്പായ ജ്യൂസ്; ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കും
പദ്ധതിയുടെ ആദ്യഘട്ടമായി വിവിധ കൃഷിഭവനുകളില്‍ നിന്നും തൈകളും മറ്റ് നടീല്‍ വസ്തുക്കളും നല്‍കി തുടങ്ങി.
0 Comments
27/05/2022