വികസനകാര്യത്തിൽ മന്ത്രി വി. മുരളീധരൻ നിതിൽ ഗഡ്കരിയെ മാതൃകയാക്കണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
സംസ്ഥാന സർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് മനസിലാക്കണം. കപ്പടിക്കാനല്ല, വികസനമാണ് ഇടതുപക്ഷ സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി
സംസ്ഥാന സർക്കാർ കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് മനസിലാക്കണം. കപ്പടിക്കാനല്ല, വികസനമാണ് ഇടതുപക്ഷ സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി
മേയർ എല്ലാവരുടെയും മേയറാണ്.ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
ഉദ്ഘാടനം ഉറപ്പായ പദ്ധതികൾ ഫോട്ടോ എടുത്തു പോകുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതാ കുഴി അടയ്ക്കണമെന്ന് റിയാസ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ തടവില്‍ വയ്ക്കുന്നതായും, മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ചര്‍ച്ചയില്‍ റഷ്യ ആരോപിച്ചു
ഔദ്യോഗികവാര്‍ത്താ സമ്മേളനത്തില്‍ ചില മാധ്യമപ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ചപ്പോള്‍ മന്ത്രി അവരോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു.
ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു മുരളീധരന്‍റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്.
കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേൽ കുതിര കേറുന്ന സഹമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല.
ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയുന്ന നിലയാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുള്ളത്. സാധാരണഗതിയില്‍ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്.
സംസ്ഥാനത്തിന്‍റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. ഇവിടെ വാക്സീൻ സൗജന്യമായിരിക്കും.
മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവൻ ചോദിച്ചു.