മടിക്കൈയുടെ വികസനചിത്രത്തിലെ നാഴികകല്ല്; ടി.എസ്.തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിൻ്റെ നിര്‍മാണം അന്തിമഘട്ടത്തില്‍
കിഫ്ബി ധനസഹായത്തോടെ 41.95 കോടി രൂപയില്‍ പണി കഴിപ്പിക്കുന്ന സമുച്ചയം ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാറിൻ്റെ ഈടുറ്റ സംഭാവനയിലൊന്നായി മാറും
0 Comments
27/06/2022