സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 79; രോഗവിമുക്തി 4735; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
0 Comments
08/12/2020