ടാപ്പിംഗ് ചെയ്യുകയായിരുന്ന യുവാവിനെ കടുവ കഴുത്തിൽ കടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി; മൃതദേഹം ലഭിച്ചത് അഞ്ചു കിലോമീറ്റർ അകലെ; വ്യാപക പ്രതിഷേധം
മലപ്പുറം: ടാപ്പിംഗ് ചെയ്യവേ തൊഴിലാളിയെ കടുവ കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം. വ്യാഴാഴ്ച പുലർച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ പുലി കഴുത്തിൽ കടിച്ചു…