ബാര തുളിച്ചേരി തറവാട് മൂകാംബിക ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം; ആചാര്യ വരവേൽപ്പ് നടന്നു

ഉദുമ: വടക്കേ മലബാറിലെ പൗരാണികമായ ബാര തുളിച്ചേരി തറവാട്ടിൽ സ്വർണ്ണ പ്രശ്ന ചിന്തയുടെ അടിസ്ഥാനത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവവും തെയ്യംകെട്ടും നടക്കുകയാണ്.…

0 Comments

തെയ്യക്കാലത്തിന് സമാപനം കുറിക്കുന്ന മന്നന്‍ പുറത്ത് കാവിലെ പുറത്തെ കലശം ഞായറാഴ്ച; നഗരസഭ ഓലക്കൊട്ടകള്‍ കൈമാറി

കലശ ദിവസവും ചന്തയോടനുബന്ധിച്ചുമുണ്ടാകാനിടയുള്ള അജൈവ മാലിന്യങ്ങള്‍ നഗരസഭയിലെ ഹരിതകര്‍മ്മസേന യൂസര്‍ഫീ ഈടാക്കി നീക്കം ചെയ്യും.

0 Comments

സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ഫ്ളക്സ് ബോർഡുകളിൽ തെയ്യം കോലങ്ങൾ; എതിർപ്പുമായി വാണിയ സമുദായ സമിതി

മുച്ചിലോട്ട് ഭഗവതി കോലങ്ങൾ ഫ്‌ളക്‌സ് ബോർഡുകൾക്കും രാഷ്ട്രീയ-അരാഷ്ട്രീയ പ്രചരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വി.വിജയൻ പറഞ്ഞു

0 Comments

തെയ്യം -കല -അക്കാദമിയുമായി സംസ്ഥാന സർക്കാർ; ചരിത്രത്തിൽ ഇടംനേടാൻ ഒരുങ്ങി തലശ്ശേരി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാംസ്ക്കാരിക വകുപ്പ് ഓഫീസർമാർ ഉൾപ്പെട്ട 26 അംഗ ജനറൽ കൗൺസിൽ രൂപവത്ക്കരിച്ചു.

0 Comments

ദൈവങ്ങൾ അല്പായുസ് നൽകിയ ഒരു ദൈവം ഓർമകളിൽ ജീവിക്കുന്നു; വണ്ണാൻ രാമൻ തെയ്യങ്ങളുടെ പെരിയാൾ

1995 സെപ്തംബർ 10 ന് നാല്പത്തി ആറാം വയസിൽ അന്തരിച്ച അദ്ദേഹം കഴകങ്ങളിലും കാവുകളിലും തെയ്യം കെട്ടിയാടി ഭക്തരുടെ മനം നിറച്ചു.

0 Comments

കോവിഡ് കവർന്നെടുത്ത തെയ്യക്കാലം; കാവുകളും കഴകങ്ങളും ഉണർന്നു; മഹാമാരി താണ്ഡവമാടുമ്പോൾ തെല്ലൊരാശ്വാസം ഭക്തർക്ക്

കൊവിഡ് കാലം വന്നതോടെ തെല്ല് നിരാശയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ചെറിയ രീതിയിൽ ചിലയിടങ്ങളിൽ ഉത്സവാഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്.

0 Comments

കോവിഡ് ചട്ടം പാലിച്ചുകൊണ്ട് ഉപാധികളോടെ തെയ്യം കെട്ടിയാടാം; നവരാത്രി ആഘോഷത്തിന് അനുമതിയില്ല: കാസർകോട് കളക്ടര്‍

തെയ്യം കെട്ടിയാടുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നടത്തിപ്പിന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നുള്ള അനുമതി വാങ്ങുകയും വേണം.

0 Comments

കാസർകോട് ജില്ലാ പഞ്ചായത്ത് പദ്ധതി: തെയ്യം കലാകാരാൻമാരുടെ സംഘങ്ങൾക്ക് ആടയാഭരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി

കെ. കേളുപണിക്കരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

0 Comments