വൈദികൻ്റെ വേഷം ധരിച്ച് യാക്കോബായ പള്ളിയിൽ മോഷണം നടത്തി; പ്രതി പിടിയില്‍

മോഷണ കേസുകളിൽ മുൻപം ഇയാൾ പ്രതിയായിരുന്നു. മലയിടംതുരുത്തിനു സമീപത്ത് ഒരു വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്.

0 Comments

ആപ്പിൾ സ്റ്റോർ ഭിത്തി തുരന്ന് മോഷണം; നഷ്ടപ്പെട്ടത് നാല് കോടി രൂപയോളം വില വരുന്ന ഫോണുകൾ

സംഭവം അന്വേഷിക്കാൻ “ലിൻവുഡ് പോലീസുമായി” ചേർന്ന് സഹകരിക്കുമെന്ന് ആൽഡർവുഡിൻ്റെ വക്താവ് പറഞ്ഞതായും റിപ്പോർട്ട് പറയുന്നു.

0 Comments

ഐശ്വര്യ രജനികാന്തിൻ്റെ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ച 60 പവൻ ആഭരണങ്ങൾ മോഷണം പോയതായി പരാതി

മോഷണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഐ.പി.സി സെക്ഷൻ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments

കേരളത്തിൽ അങ്ങോളമിങ്ങോളം പല പേരുകളിൽ മോഷണം; വൻ മോഷ്ടാവ് വെള്ളരിക്കുണ്ടിൽ പിടിയിൽ

അടുത്തിടെ വെള്ളരിക്കുണ്ടും പരിസരപ്രദേശത്തും ഉണ്ടായ മോഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാഹുലേയന്‍ പിടിയിലായത്.

0 Comments

കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ മോഷണം; പിടിയിലായത് ആക്രി കച്ചവടം നടത്തുന്നവർ; പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു

വിഷയത്തിൽ കെ.എസ്.ഇ.ബി നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തിരുന്നു.

0 Comments

നിരവധി മോഷണ, നർക്കോട്ടിക് കേസ്സുകളിൽ പ്രതി; മോഷണം പകൽ സമയത്തും; പ്രായം 21 വയസ്സ്; ഒടുവിൽ പോലീസ് പിടിയിൽ

നിരവധി മോഷണ, നർക്കോട്ടിക് കേസ്സുകളിലും പ്രതിയായ ആസിഫിനെ സബ് ഇൻസ്പെക്ടർ കെ. അജിതയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

0 Comments

നിങ്ങളുടെ പണവും ഡാറ്റയും മോഷ്ടിക്കാൻ ഐഫോൺ പാസ്‌കോഡ് കള്ളന്മാരെ സഹായിക്കുന്നു; എങ്ങിനെ എന്നറിയാം

പുതിയ ഒരെണ്ണം സജ്ജീകരിക്കുന്നതിന് മുമ്പ് പഴയ പാസ്‌വേഡ് നൽകണമെന്ന് ആപ്പിൾ സോഫ്റ്റ്‌വെയർ ഒരിക്കലും ആവശ്യപ്പെടുന്നില്ല.

0 Comments

ക്ഷേത്രങ്ങളിൽ മോഷണo നടത്തിയശേഷം ഒളിവിൽ പോയി; പ്രതി പിടിയിൽ

ജില്ലയിലെ ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലേ കുന്നുമ്മൽ ശ്രീ വിഷുമുർത്തി ക്ഷേത്രത്തിലും മാതോത്തു ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്തി

0 Comments

കള്ളന്മാരുടെ തലവന് ചികിത്സയ്ക്ക് പണം വേണം: അനുയായികള്‍ പൊളിച്ചടുക്കിയത് 50 ആഡംബര കാറുകള്‍

സി.സി. ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ മോഷ്ടിക്കപ്പെട്ട വാഹനം അലിപൂരിലെ മഖ്‌മെല്‍പൂര്‍ ഗ്രാമ മേഖലയിലെ ഒരു ഗോഡൗണിലേക്ക് കൊണ്ടു പോയതായി കണ്ടെത്തി.

0 Comments

ചിന്ത ജെറോമി​ൻ്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതോ?; പുതിയ വിവാദം ഇങ്ങനെ

‘വാഴക്കുല’ എന്ന കവിതയുടെ രചയിതാവി​ൻ്റെ പേര് തെറ്റായി എഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

0 Comments