അനുജയുടെ കവിതയിലെ വരികള്‍ മരണം നിറഞ്ഞു നില്‍ക്കുന്നത്; കവിതയില്‍ പറയും പോലെ ചോരമണമുള്ള ഇരുട്ടില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങി, അടൂരിലേത് അപകടമോ ആത്മഹത്യയോ, ദുരൂഹതകൾ അവസാനിക്കുന്നില്ല
2021ല്‍ കൃതി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്‌ത ‘വഴികള്‍’ എന്ന അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നതും മരണം തന്നെ
0 Comments
31/03/2024