മരുമകൾ വയോധികയെ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു, റിപ്പോർട്ട് നൽകാൻ മന്ത്രി ആർ.ബിന്ദു നിർദ്ദേശം നൽകി, നാലുമാസം മുമ്പ് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തെത്തിയത്
അധ്യാപികയായ മഞ്ജുമോളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്
0 Comments
15/12/2023