പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം; അറസ്റ്റിലായത് 11, 12 വയസുകാരായ കൂട്ടുകാര്‍

രക്ഷിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം കുട്ടി രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവര്‍ കാര്യമാക്കിയിരുന്നില്ല.

0 Comments