പ്രമേഹം കൂടി; നടൻ വിജയകാന്തിൻ്റെ മൂന്നു കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പ്രമേഹം കൂടിയതും ശരീരത്തിൻ്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകൾ മുറിച്ചുമാറ്റാൻ കാരണമെന്ന് ഡോക്ടർമാർ അറിയിക്കുന്നു.

0 Comments

എല്ലാവരും ഹിന്ദി പഠിക്കണം; തമിഴും നല്ല ഭാഷയാണ്; എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്: സുഹാസിനി

ഫ്രഞ്ച് പഠിക്കാൻ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാൽ തമിഴ്‌നാട്ടുകാരിയല്ലാതായിത്തീരില്ലെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.

0 Comments

മുല്ലപ്പെരിയാർ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ വിലക്ക് ; മലയാള സിനിമാതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി തമിഴ് സംഘടന

ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.

0 Comments

ഗായിക ആര്യ ദയാല്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ പാടുന്നു; നിര്‍മ്മാണം സൂര്യയും ജ്യോതികയും

കൊവിഡ് കാലത്ത് തന്‍റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്.

0 Comments

‘പൊന്നിയിന്‍ സെല്‍വനില്‍’ അതിഥി വേഷം; ശാലിനി വീണ്ടും അഭിനയ ജീവിതത്തിലേക്ക്

2000ല്‍ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല താരം

0 Comments

ഭീകരവാദിയായ തമിഴ് പുലി പ്രവര്‍ത്തകയായി സാമന്ത; പ്രതിഷേധവുമായി തമിഴ് സംഘടനകള്‍

നേരത്തെ മുത്തയ്യ മുരളീധരന്‍റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോഴും സമാനമായ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു.

0 Comments

കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കി; കര്‍ഷക സമരത്തിന്‌ പിന്തുണയുമായി കാര്‍ത്തി

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ വളരെ ദൂരം സഞ്ചരിച്ച് ഒരാഴ്ചയായി സമരം ചെയ്യുന്നത് ഹൃദയത്തെ നടുക്കുന്നു എന്ന് കാര്‍ത്തി പറയുന്നു.

0 Comments